AMRUTHA KALASAM from Moorthy Geethangal. From You Tube channel

RSSARMA52

Active member
I wish our bakths could translitrate it in Tamil or Sanskrit : This is in Malayalam. Request your kind help. Regards.

അമ്രുതകലശം കൈയ്യിലേന്തും
ധന്വന്തരമൂർത്തേ കൃഷ്ണാ..
കാൽതളിർ കൈതൊഴുന്നേൻ ഹരേ...
കാത്തരുളീടണമേ.....


നെല്ലുവായിലും തോട്ടുവായിലും
മരുത്തൂർവട്ടവും നീയല്ലോ...2
നിൻ തിരുദർശ്ശനമേകീടുന്നു
നിത്യനിരാമയസൗ...ഖ്യം.


തിരു നാമമന്ത്രം ഉരുവിടുംപോളെൻ
തീരാദീനങ്ങൾ അകന്നിടുന്നു..2
ത്രൈലോക്യനാഥാ ശ്രീ മഹാവിഷ്‌ണോ
തൃപാദം താണു തൊഴു..ന്നേൻ.
 
Back
Top